The videos are pre-recorded, so you can watch in your free time
Videos നിങ്ങളുടെ free timeൽ കാണാവുന്നതാണ്. ഓരോ video ക്കു ശേഷവും ക്വിസ് ഉണ്ടായിരിക്കും. 50 % മാർക്കു ക്വിസ്‌സിൽ കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായിട്ടില്ല എന്നുള്ളതിനാൽ വീണ്ടും വീഡിയോ കണ്ടു മനസ്സിലാക്കി ക്വിസ് ചെയ്യേണ്ടതാണ്
കോഴ്സിൽ ചേരാൻ താഴെകൊടുത്തിട്ടുള്ള course ലിങ്ക് ക്ലിക്ക് ചെയ്തു കാർഡ് ഉപയോഗിച്ച് കോഴ്സ് വാങ്ങാവുന്നതാണ്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ ഇമൈലിനു മറുപടിയായി ചോദിച്ചാൽ ഞാൻ സഹായിക്കാം
There is no WhatsApp class
ഓരോ വിഡിയോയുടെയും കൂടെ നിങ്ങൾക്ക് download ചെയ്തു സൂക്ഷിക്കാവുന്ന notes ലഭ്യമാണ്
If you have questions, please email me.
നിങ്ങൾക്ക് എന്ത് സംശയം ഉണ്ടെങ്കിലും കോഴ്‌സിൽ തന്നെ കമന്റ് ചെയ്തു ചോദിക്കാം അല്ലെങ്കിൽ ഇമെയിൽ അയച്ചു ചോദിക്കാം
My email id: [email protected]
ശ്രദ്ധിക്കുക
Debit or Credit card ഉപയോഗിച്ചാണ് payment നടത്തേണ്ടത്. (RuPay card പറ്റില്ല)
നിങ്ങളുടെ കാർഡിൽ international transaction enable ചെയ്തിട്ടില്ലെങ്കിൽ "card declined" എന്ന് കാണിക്കുന്നതാണ്.
ഇത് ready ആക്കാൻ ഒന്നുകിൽ ബാങ്കിന് ഇമെയിൽ അയക്കുക അല്ലെങ്കിൽ net banking or mobile banking app ഉപയോഗിക്കാവുന്നതാണ്
HDFC:
SBI
(couldn't find SBI official link):
Federal Bank:
https://www.federalbank.co.in/opt
Axis Bank
(click on the drop down button):
https://www.axisbank.com/retail/cards/debit-cards/useful-links/total-control
MY COURSES
Please click on the level you want to join
( നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്ന ലെവലിൽ ക്ലിക്ക് ചെയ്യുക )
Check your inbox to confirm your subscription